ദക്ഷിണ കൊറിയയിൽ 476 യാത്രക്കാരുമായി പോകവെ മുങ്ങിയ കപ്പലിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. നൂറ്റിയന്പതോളം പേരെ രക്ഷപ്പെടുത്തി. കപ്പല്‍ ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുകയാണ്.

nigeria bus stand attack

തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ മരിക്കുകയും 124 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

edwerd snowden

മാധ്യമപ്രവര്‍ത്തനത്തിലെ മികവിന് യു.എസ്സില്‍ നല്‍കുന്ന പ്രമുഖ പുരസ്കാരമായ പുലിറ്റ്സര്‍ പ്രൈസ് എഡ്വേര്‍ഡ് സ്നോഡന്റെ എന്‍.എസ്.എ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗാഡിയന്‍ യു.എസിനും വാഷിങ്ങ്ടണ്‍ പോസ്റ്റിനും.

Chinese Vice Foreign Minister Liu Zhenmin with Foreign Secretary Sujatha Singh.

ബെയ്ജിങ്ങില്‍ വച്ച് നടന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാം തന്ത്രപ്രധാന ചര്‍ച്ചക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Bluefin-21

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തുന്നതിനായി ആളില്ലാ അന്തർവാഹിനിയായ ബ്ളൂഫിൻ 21-ന്റെ സേവനം പ്രയോജനപ്പെടുത്തും.

attack on jewish center in kansas, us

യു.എസിലെ കന്‍സാസ് നഗരത്തില്‍ രണ്ട് ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ 14-കാരനടക്കം മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. ദീര്‍ഘകാലമായി സെമിറ്റിക് വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ആളാണ്‌ അക്രമിയെന്ന് സന്നദ്ധസംഘടനകള്‍.

pope francis

കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിവിധ സംഭവങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ മാപ്പപേക്ഷ നടത്തി. പാപ്പ എന്ന നിലയില്‍ ആദ്യമായാണ്‌ അദ്ദേഹം വിഷയത്തില്‍ ക്ഷമാപണം നടത്തുന്നത്.

ukraine linguistic map

സംഘര്‍ഷ ബാധിതമായ കിഴക്കന്‍ ഭാഗങ്ങളില്‍ ഉക്രൈന്‍ സായുധ നടപടി സ്വീകരിച്ചാല്‍ അത് വരാനിരിക്കുന്ന സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്.

syria chemical attack

സിറിയയില്‍ വെള്ളിയാഴ്ച നടന്ന രാസായുധ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ലോറിന്‍ വാതകം ഉപയോഗിച്ചായിരുന്നു ആക്രമണം.

facebook

ഫേസ്ബുക്ക് പുറത്തിറക്കിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിലെ ഉള്ളടക്കം തടയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ. 2013 ജൂലൈ-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ അധികൃതര്‍ സെന്‍സര്‍ ചെയ്തത് 4,765 ഫേസ്ബുക്ക് പോസ്റ്റുകള്‍.

Pages