പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി കുട്ടിക്കടത്ത് കേസില്‍ ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജൂഹി ചൗധരിയെ അറസ്റ്റ് ചെയ്തു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍

ചരക്ക് സേവന നികുതി 2017 ജൂലൈ ഒന്നിന് നടപ്പിലാകുമെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ഇതിനായി പരിശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോയ ഒരു മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി ചുരുങ്ങിയത് ഒന്‍പത് പേര്‍ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി.

തന്‍റെ രാജ്യത്ത് നിന്ന്‍ പുറത്തുപോകൂ എന്നലറിക്കൊണ്ട് ഒരാള്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നടന്നത് വിദ്വേഷ ആക്രമണമാകാമെന്ന് പോലീസ്.

മഹാരാഷ്ട്രയില്‍ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന പത്തില്‍ എട്ടു കോര്‍പ്പറേഷനിലും ബി.ജെ.പി തൂത്തുവാരി. ശിവസേനയുടെ തട്ടകമായ മുംബൈ കോര്‍പ്പറേഷനില്‍ ഒപ്പത്തിനൊപ്പം എത്താനും ബി.ജെ.പിയ്ക്ക് കഴിഞ്ഞു.

കശ്മീരിലെ ഷോപിയാനില്‍ സൈന്യവും പോലീസും അടങ്ങുന്ന ഒരു തിരച്ചില്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന്‍ പേര്‍ക

1000 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ആവശ്യത്തിന് പണം ഉണ്ടെന്നും എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപര സംഭാഷണം ബീജിംഗില്‍ തുടങ്ങി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്.

നാടകീയ നീക്കങ്ങള്‍ക്ക്‌ ഒടുവില്‍, നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആട് സെലിയാംഗ് രാജിവെച്ചു. രാജി സ്വീകരിച്ച ഗവര്‍ണര്‍ പി.ബി ആചാര്യ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സെലിയാംഗിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Pages