Photo-Essay

ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍

ഭൂമിയിലെ സ്വർഗ്ഗം എന്ന് അമീര്‍ ഖുസ്രു വിശേഷിപ്പിച്ച കാഷ്മീരിന്റെ ഹൃദയമായ ശ്രീനഗർ പ്രകൃതിഭംഗി കൊണ്ട് ഇന്നും അങ്ങനെ തന്നെ. ഡാൽ തടാകത്തിൽ നിറുത്തി ഇട്ടിരിക്കുന്ന ഹൌസ് ബോട്ടുകളിൽ ആളനക്കം കണ്ടു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് യൂസഫ് ഭായ്...

സുഭാഷ് പാർക്ക് പഠിപ്പിക്കുന്ന പാഠങ്ങൾ

നാം ഒന്നു ശ്രദ്ധിച്ചാൽ ആയിരമോ പതിനായിരമോ ഇരട്ടിയായി പ്രകൃതി ഇവിടെ തിരിച്ചു സുഖം തരുന്നുവെന്നുള്ളതിന്റെ തെളിവ് കൂടിയാണ് സുഭാഷ് പാർക്കിന്റെ ശീതള മേഖല.

Pages