മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണിഅടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്

  • ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ
  • മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണിഅടിയന്തിരമായി പരിഗണിക്കേണ്ട വിഷയം
  • മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം
  • ശാന്തികവാടത്തിലെ കരിങ്കോഴി

Top Stories

 

കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്

ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു

വണ്ടിപ്പെരിയാർ കൊലക്കേസ് അട്ടിമറി തിരക്കഥയനുസരിച്ച് നീങ്ങുന്നു

വണ്ടിപ്പെരിയാറിൽ ആറു വയസ്സുള്ള പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ രക്ഷിക്കാൻ അന്വേഷണത്തിൽ പാളിച്ച വരുത്തിയത് പോക്സോ കോടതി കണ്ടെത്തി. വീഴ്ചകൾ പത്തെണ്ണം എണ്ണമിട്ട് കോടതി നിരത്തുകയും ചെയ്തു. കോടതിവിധിക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ അസന്നിഗ്ദ്ധമായി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു അന്വേഷണത്തിൽ ഒരു വീഴ്ചയും പറ്റിയിട്ടില്ല .സത്യസന്ധമായിട്ടാണ് അന്വേഷണം നടത്തിയത്!!

സാനുരാമായണ' ത്തിൻ്റെ പിന്നിലെ കഥ ഓർക്കാൻ പറ്റിയ അവസരം

എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ഉത്തരേന്ത്യക്കാരിലെ പോലെ രാമൻ മലയാളിയിൽ വികാരമാവില്ല. കാരണം രാമായണം തന്നെ. രാമായണത്തെയും തുഞ്ചത്തെഴുത്തച്ഛനെയും മാറ്റി നിർത്തി മലയാളിക്ക് ജീവിതവുമില്ല, മലയാളവുമില്ല.

പുതുവർഷത്തിൽ ഇത്ര ആഘോഷിക്കാനെന്തിരിക്കുന്നു

എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരുപ്രതിഭാസമാണ് പുതുവത്സര ആഘോഷം .എന്താണ് പുതുവർഷത്തിൽ ഇത്രയധികം മതിമറന്ന് ആഘോഷിക്കാൻ ഉള്ളത് എന്ന് ആലോചിക്കുന്നവർക്ക് പിടികിട്ടില്ല. ആഘോഷം മിക്കപ്പോഴും ഭ്രാന്തിന്റെ തലത്തിലേക്ക്
മാറുന്നു.

ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തെ അറിയുന്നത് പോലെ ക്രൂരതയുടെ നടുവിൽ മനുഷ്യത്വം തിളങ്ങിനിൽക്കുന്നു. കായംകുളത്ത് നവകേരളസദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുളവടി കൊണ്ട്തല്ലിച്ചതച്ച രംഗം അതാണ് ഓർമിപ്പിക്കുന്നത്. 

 

LifeGLINT English

Ganesh Kumar tries to rebrand himself

K. B. Ganesh Kumar, the Minister of Transport in Kerala, garnered attention for transport matters even before assuming office. It appears his primary focus is building up a new image for him rather than discharging his duty as a minister . Particularly when the government's face is tarnished following allegations against the daughter of Chief Minister

 

തുലാസ്