വളരെ അധികം പ്രതിഷേധങ്ങള്‍ക്ക് കാരണമായ വാട്‌സാപ് സ്വകാര്യത നയം തിരുത്തി കമ്പനി. വാട്‌സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം  അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ്...........

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. എന്തെങ്കിലും.........

13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഫേസ്ബുക്ക്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അതിന്റെ ആപ്ലിക്കേഷന്റെ ട്രിംഡൗണ്‍ പതിപ്പിലാണ്..........

വളരെയധികം ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കു വഴിവെച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം. പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും............

സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിള്‍ കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഗൂഗിളിനെതിരെ മല്‍സരിക്കാന്‍ ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പുതിയ സെര്‍ച്ച് എഞ്ചിനാണ് നീവ. പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച്............

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നിന്നും ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ ഭീമന്മാരായ എല്‍.ജി പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടതോടെയാണ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം വിറ്റൊഴിയാന്‍ എല്‍.ജി............

ഫേസ്ബുക്ക് പ്രതിനിധികള്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. പൗരന്‍മാരുടെ സൈബര്‍ സുരക്ഷ, നവ മാധ്യമങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് സമിതി വിശദീകരണം...........

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സംരംഭമായ ജിയോ മാര്‍ട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേര്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളില്‍പോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ്.............

വാട്‌സ് ആപ്പിന്റെ സ്വകാര്യത നയം മൂലം സിഗ്നല്‍ ആപ്പ് വാരിക്കൂട്ടിയ പിന്തുണയില്‍ ലാഭമുണ്ടാക്കേണ്ട മറ്റൊരു ആപ്പ് ആയിരുന്നു ഹൈക്ക്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്കിടയില്‍ വലി താരപ്രഭ ഇല്ലായിരുന്നെങ്കില്‍പ്പോലും കാര്യമായ പിന്തുണ...........

ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താന്‍..........

വാട്‌സ് ആപ്പിന്റെ പുതിയ പോളിസി അപ്‌ഡേഷന്‍ വിവാദമായതിനെ തുടര്‍ന്ന് ജനപ്രീതി വര്‍ധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നല്‍. വാട്സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് പകരം ഉപയോഗിക്കാവുന്നതായി നിര്‍ദേശിക്കപ്പെടുന്നതും സിഗ്‌നലിനേയാണ്. സിഗ്‌നല്‍ ഒരിക്കലും............

വളരെ അധികം വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി. ഇതിനെതിരെ രാജ്യാന്തരതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ സ്വകാര്യം നയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചു............

വളരെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയം. വാട്സാപ്പിലെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു കൈമാറുമെന്നും ഇതുള്‍പ്പെടുത്തിയ പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിനുശേഷം...........

ടെലഗ്രാം 50 കോടിയിലധികം ഉപയോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം കമ്പനി അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറില്‍ 2.5 കോടി ഉപയോക്താക്കള്‍ ടെലഗ്രാമില്‍ ചേര്‍ന്നുവെന്ന് കമ്പനി സി.ഇ.ഒ പവല്‍ ദുരോവ് പറഞ്ഞിരുന്നു. ടെലഗ്രാമില്‍..........

മുന്‍നിര സാമൂഹികമാധ്യമങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പായ ടെലഗ്രാമിനെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ 5,45,000 പേര്‍ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍.............

വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സിഗ്നല്‍ ആപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ക്ക്............

ആപ്പിളും ഹ്യൂണ്ടായിയും ചേര്‍ന്ന് വാഹനരംഗത്തേക്ക് വരുന്നു. ആപ്പിള്‍ വാഹന രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ കുറച്ചു ദിവസമായി സജീവമാണ്. ഇലക്ട്രിക് വാഹന രംഗത്തേക്കാണ് ആപ്പിള്‍ ചുവടുവെക്കുക എന്നായിരുന്നു വാര്‍ത്തകള്‍. അത് ശരി വെക്കുന്ന..........

വാട്‌സ് ആപ്പില്‍ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയുകയും പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്..........

വാട്‌സ് ആപ്പിന്റെ നയമാറ്റം വിവാദമായതിന് ശേഷം ഇലോണ്‍ മസ്‌ക് എന്ന വ്യവസായി സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും അക്കൗണ്ട് തുറക്കുന്നവരുടെയും.........

വാട്സാപ്പ് ആപ്ലിക്കേഷന്‍ പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ പോവുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ആപ്പ് നോട്ടിഫിക്കേഷന്‍ അയച്ചു തുടങ്ങിയിരിക്കുകയാണ്...........

Pages