starship-robots

ഓര്‍ഡറനുസരിച്ച് ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫിന് പകരം സ്വയം നിയന്ത്രിത റോബോട്ടുകളെ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാര്‍ഷിപ്പ് ടെക്‌നോളജീസ്.

 Adolf-Hitler

ലോകത്താദ്യമായി പുകവലി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റലറുടെ നാസി പാര്‍ട്ടിയാണ്. ശ്വാസകോശ ക്യാന്‍സറിന് പുകവലി കാരണമാകുന്നു എന്ന് 1939 ല്‍ ജര്‍മനിയിലായിരുന്നു കണ്ടെത്തിയത്.

toyota-yaris

ടൊയോട്ടയുടെ പുതിയ സെഡാന്‍ യാരിസ് വിപണിയില്‍. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടൊയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില ആരംഭിക്കുന്നത്.

Antilia

ദക്ഷിണ മുംബൈയിലെ അന്റീലിയയെന്ന പേരിലുള്ള മുകേഷ് അംബാനിയുടെ വീടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടിരൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുകേഷ് അംബാനി ചെലവഴിച്ചത്.

nude-ashtray

നഗ്ന സ്ത്രീയുടെ രൂപസാദൃശ്യമുള്ള ആഷ്ട്രേ വില്‍പ്പന നടത്തിയതിന് ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങളായ ആമസോണ്‍ ഷോപ്ക്ലൂസ് ഈബേ എന്നിവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.

solio

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. രൂപത്തിലും കരുത്തിലും വലിയമാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് വരുന്നത്. സോളിയോ എന്നു പേരിട്ടിരിക്കുന്ന ഈ സെവന്‍സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

Toyota, land cruiser prado

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമായ പ്രാഡോ എന്നും വാഹന പ്രേമികളുടെ താരമാണ്.

xiaomi tv

ചൈനീസ് കമ്പനിയായ ഷവോമി, മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ ടി.വി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. എം.ഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി സീരീസ് മാര്‍ച്ച് ഏഴിന് വിപണയില്‍ ഇറക്കുമെന്നാണ് അറിയുന്നത്.

apple-airpod

ശബ്ദം ഉപയോഗിച്ച് നിയന്തിക്കാവുന്ന പുതിയ വയര്‍ലെസ്സ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കും. പുതിയ എയര്‍പോഡിലേക്ക് ശബ്ദത്തിലൂടെ നിര്‍ദേശങ്ങള്‍ കൈമാറാനാകും. നിലവില്‍ വയര്‍ലെസ്സ് എയര്‍പോഡുകള്‍ വിപണിയിലുണ്ടെങ്കിലും സ്വിച്ച് ഉപയോഗിച്ചാണ് അവ നിയന്ത്രിക്കുന്നത്.

cementless bricks

ബംഗളൂരുവില്‍ ഒരുസംഘം യുവാക്കള്‍ സിമന്റ് ഉപയോഗിക്കാതെ കെട്ടിട നിര്‍മാണത്തിനാവശ്യമായ സോളിഡ് ബ്ലോക്ക് കട്ടകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു. പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്താത ജിയോപോളിമര്‍ സാങ്കേതികത ഉപയോഗിച്ചാണ് സിമന്റ്‌ലെസ് ബ്രിക്‌സിന്റെ നിര്‍മാണം.

 MERCEDES BENZ S CLASS 2018

മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ എസ് ക്ലാസ് വരുന്ന 26 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഡംബര കാറുകള്‍ക്കിടയില്‍ തലയെടുപ്പോട് കൂടി നില്‍ക്കുന്ന മോഡലാണ് ബെന്‍സിന്റെ എസ് ക്ലസ്.

google -pixel 2, xl

ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകളായ പിക്‌സല്‍ 2 , പിക്‌സല്‍ 2 XL എന്നിവക്കെതിരെ പരാതിയുമായി ഉപയോക്താക്കള്‍. ഫോണ്‍ പെട്ടെന്ന് ചൂടാവുന്നു എന്നും ബാറ്ററി ലൈഫ് കുറവാണെന്നുമാണ് പരാതി.

i-phones

കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണുകളിന്മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ  ഐഫോണുകളുടെ വില ഉയര്‍ത്തി.

 audiq5-new

ഓഡി ക്യൂ5 ന്റെ രണ്ടാം തലമുറ വാഹനം കമ്പനി പുറത്തിറക്കി. 2.0 ലിറ്റര്‍ ടി.ഡി.ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവും, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും, വയര്‍ലെസ്സ് ചാര്‍ജിംങും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

highres-Hasselblad

സ്വീഡിഷ് കമ്പനിയായ ഹസെല്‍ബ്ലാഡ് 400 മെഗാപിക്‌സല്‍ ക്ലാരിറ്റിയുള്ള ക്യാമറ അവതരിപ്പിച്ചു. H6D-400C MS എന്നാണ് ഈ മള്‍ട്ടി ഷോട്ട് ക്യാമറയുടെ പേര്. ഈ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഒരു ചിത്രത്തിന് രണ്ടര ജി.ബിയോളം വലുപ്പമുണ്ടാകും.

cartosat-2-image

ജനുവരി 12ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്.

 power banks

പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

cleaner diver, private bus

മുന്‍പിലുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമമാണ്. രണ്ട് വട്ടം ആഞ്ഞട്ടും നടക്കുന്നില്ല. നല്ല വളവും വാഹനത്തിരക്കും ഉണ്ടായിരുന്നു. അതുകാരണം ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ക്ക് പിന്നില്‍ സാവധാനം ബസിനെ നീക്കി.

 Zanco-Tiny-T1

ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ഫോണുമായി യു.കെ കമ്പനിയായ ക്ലുബിറ്റ് ന്യൂ മീഡിയ. സാന്‍കോ ടൈനി ടി1 Zanco Tiny ti എന്നാണ് ഫോണിന്റെ പേര്.മനുഷ്യന്റെ തള്ള വിരലിനേക്കാള്‍ ചെറുതാണ് ഫോണ്‍. വലുപ്പത്തില്‍ ചെറുതാണെങ്കിലും സാദാ ഫോണിലുള്ള എല്ലാ സൗകര്യങ്ങളും ടൈനി ടി1 ലും ഉണ്ട്.

condoms

ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം.

Pages