tesla-model-x

ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.

tata-tigor

ടാറ്റ മോട്ടോഴ്‌സിന്റെ  ഇലക്ട്രിക് കാറായ ടിഗോറിന്റെ ഉല്‍പാദനം ഗുജറാത്തിലെ  പ്ലാന്റില്‍ ആരംഭിച്ചു. 10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (EESL) നിന്ന് ലഭിച്ചിരുനന്നു.ഇവര്‍ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ 250 കാറുകളായിരിക്കും ടാറ്റ നിര്‍മിച്ചു നല്‍കുക.

condoms

കോണ്ടത്തിന്റെ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സമയം രാത്രി 11 മുതല്‍ രാവിലെ 5 വരെയാക്കി നിജപ്പെടുത്തണമെന്ന കാര്യത്തില്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ (എ.എസ്.സി.ഐ) വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശം തേടി.

 Apple-Vs-Xiaomi

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുമായുള്ള ട്രേഡ് മാര്‍ക്ക് കേസില്‍ ആപ്പിള്‍ വിജയിച്ചു. 'എം.ഐ പാഡ്' എന്ന പേരില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ ഷവോമി നല്‍കിയ അപേക്ഷക്കെതിരെയാണ് ആപ്പിള്‍ കേസ് നല്‍കിയിരുന്നത്.

celeriox

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സെലേരിയോ മുഖം മിനുക്കി ക്രോസ്സ് ഓവര്‍ ഹാച്ച്ബാക്കായി വിപണിയിലെത്തുന്നു. സെലേരിയോ എക്‌സ് എന്ന പേരിലാണ് വാഹനത്തെ മാരുതി പുതുക്കി അവതരിപ്പിക്കുന്നത്.

mi

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍.

 heelight

നിറവും പ്രകാശത്തിന്റെ തീവ്രതയും  വെറും ശബ്ദം കൊണ്ടുമാത്രം നിയന്ത്രിക്കാവുന്ന ബള്‍ബ് നിര്‍മ്മിച്ച് അമേരിക്കന്‍ കമ്പനിയായ മൈക്രോനോവല്‍റ്റി.

nokia_5

മൂന്ന് ജി.ബി റാമുമായി നോക്കിയ ഫൈവിന്റെ പുതിയ പതിപ്പ് വിപണിയിലിറങ്ങി. 13,499 രൂപയാണ് പുതിയ ഫോണിന്റെ വില.

360 camera

കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഉല്‍പന്നമായ 360-ഡിഗ്രി ക്യാമറ പുറത്തിറക്കി. 360 റൗണ്ട് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് 17 ലെന്‍സുകളുണ്ട്

iphone, touch id

സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ തങ്ങളുടെ ഐഫോണുകളില്‍ നിന്ന് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സംവിധാനം ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

 airtel-4g-volte

ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട്  ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്

apple iphone 8 plus

ചാര്‍ജ് ചെയ്യാനിട്ട തന്റെ ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസിന്റെ മുന്‍ഭാഗം ഫേണില്‍ നിന്ന് പിളര്‍ന്ന് മാറിയെന്ന് തായ്‌വാന്‍ യുവതി. ആപ്പിളിന്റെ തന്നെ അഡാപ്റ്ററും കേബിളുമുപയോഗിച്ചാണ് ഫോണ്‍ ചാര്‍ചെയ്തത്

lexus ls

പ്രമുഖ വാഹന നിര്‍മ്മാണക്കമ്പനിയായ ടൊയോട്ടയുടെ പുതിയ ഡ്രൈവറില്ലാ കാറായ 'ലെക്‌സസ് എല്‍ എസില്‍' രണ്ട് രണ്ട് സ്റ്റിയറിംഗുങ്ങുകള്‍ ഉണ്ടാകും. കമ്പിനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്

proterra

ഒറ്റത്തവണ ചാര്‍ജിംഗിലൂടെ തങ്ങളുടെ പുതിയ ഇലക്ട്രിക് ബസ് 1771 കിലോമീറ്റര്‍ ദൂരം  ഓടിയെന്ന് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ പ്രോടെറ

pi-charger

ലോകത്തിലാദ്യമായി വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനം കണ്ടുപിടിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'പൈ' രംഗത്ത്

iphone8

കാത്തിരിപ്പിന് വിരാമമാകുന്നു ആപ്പിളിന്റെ  ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ഉം 8 പ്ലസ്സും ഈ മാസം 29 ന് ഇന്ത്യന്‍ വിപണിയിലെത്തും. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വൈകീട്ട്  ആറ് മണിക്കാണ് ലോഞ്ചിംഗ് നടക്കുക.

zeroi head phone

പാട്ട് കേള്‍ക്കുന്നതിനും ഫോണ്‍വിളിക്കുന്നതിനുമൊന്നും ഇനി ഇയര്‍ഫോണ്‍ വേണ്ടാ പകരം തൊപ്പി വച്ചാല്‍ മതിയാകും. അമേരിക്കയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സീറോ ഐ (ZEROi)യാണ് ബ്ലൂട്ടൂത്ത് കണതക്ടിവിറ്റിയുള്ള ഈ തൊപ്പി അവതരിപ്പിച്ചിരിക്കുന്നത്‌.

tesla s 100 d

ഒറ്റത്തവണ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ താണ്ടുന്ന ലോകത്തിലെ ആദ്യത്തെ ഇലട്രിക് കാര്‍ തങ്ങളുടേതായെന്ന് ടെസ്ല കാര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. എസ് 100 D എന്ന ടെസ്ല മോഡലാണ് ഒറ്റച്ചാര്‍ജില്‍ ആയിരം കിലോമീറ്ററോടിയത്.

kalyan advert

സമ്മാനപ്രഖ്യാപനത്തിൽ ആകൃഷ്ടരായി സാധനങ്ങൾ വാങ്ങുന്നവര്‍ ഉപഭോക്താവ് എന്ന സംജ്ഞയിൽ ഉൾപ്പെടുത്തുന്നതിന് പോലും യോഗ്യരല്ല. മറിച്ച് ഭാഗ്യക്കുറിക്ക് ടിക്കറ്റ് എടുക്കുന്നതിനു പകരം സാധനങ്ങൾ വാങ്ങുന്ന ഭാഗ്യാന്വേഷികളായി മാത്രമേ അവരെ കാണാൻ കഴിയുകയുള്ളൂ.

Pages