proterra

ഒറ്റത്തവണ ചാര്‍ജിംഗിലൂടെ തങ്ങളുടെ പുതിയ ഇലക്ട്രിക് ബസ് 1771 കിലോമീറ്റര്‍ ദൂരം  ഓടിയെന്ന് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ പ്രോടെറ

pi-charger

ലോകത്തിലാദ്യമായി വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനം കണ്ടുപിടിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'പൈ' രംഗത്ത്

iphone8

കാത്തിരിപ്പിന് വിരാമമാകുന്നു ആപ്പിളിന്റെ  ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ഉം 8 പ്ലസ്സും ഈ മാസം 29 ന് ഇന്ത്യന്‍ വിപണിയിലെത്തും. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വൈകീട്ട്  ആറ് മണിക്കാണ് ലോഞ്ചിംഗ് നടക്കുക.

zeroi head phone

പാട്ട് കേള്‍ക്കുന്നതിനും ഫോണ്‍വിളിക്കുന്നതിനുമൊന്നും ഇനി ഇയര്‍ഫോണ്‍ വേണ്ടാ പകരം തൊപ്പി വച്ചാല്‍ മതിയാകും. അമേരിക്കയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സീറോ ഐ (ZEROi)യാണ് ബ്ലൂട്ടൂത്ത് കണതക്ടിവിറ്റിയുള്ള ഈ തൊപ്പി അവതരിപ്പിച്ചിരിക്കുന്നത്‌.

tesla s 100 d

ഒറ്റത്തവണ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ താണ്ടുന്ന ലോകത്തിലെ ആദ്യത്തെ ഇലട്രിക് കാര്‍ തങ്ങളുടേതായെന്ന് ടെസ്ല കാര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. എസ് 100 D എന്ന ടെസ്ല മോഡലാണ് ഒറ്റച്ചാര്‍ജില്‍ ആയിരം കിലോമീറ്ററോടിയത്.

kalyan advert

സമ്മാനപ്രഖ്യാപനത്തിൽ ആകൃഷ്ടരായി സാധനങ്ങൾ വാങ്ങുന്നവര്‍ ഉപഭോക്താവ് എന്ന സംജ്ഞയിൽ ഉൾപ്പെടുത്തുന്നതിന് പോലും യോഗ്യരല്ല. മറിച്ച് ഭാഗ്യക്കുറിക്ക് ടിക്കറ്റ് എടുക്കുന്നതിനു പകരം സാധനങ്ങൾ വാങ്ങുന്ന ഭാഗ്യാന്വേഷികളായി മാത്രമേ അവരെ കാണാൻ കഴിയുകയുള്ളൂ.

ഇന്നിപ്പോൾ സ്കൂളുകളിൽ വരെ സാനിട്ടറി നാപ്കിനുകൾ ലഭ്യമാകുന്ന വെൻഡിംഗ് മെഷീനുകൾ സ്ഥാപിതമാണ്.എന്നാൽ  ഈ സൗകര്യം അതിവിദൂരമല്ലാത്ത ഭാവിയിൽ ഫാർമസ്യൂട്ടിക്കൽ-ആശുപത്രി വ്യവസായത്തിന് വൻ വികസിത വിപണിയെയാണ് സംഭാവന ചെയ്യുന്നത്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ തുടങ്ങി സെർവിക്കൽ ക്യാൻസർ വരെയുള്ള രോഗവിപണി.

ക്ലാസ്സ്‌മേറ്റ്‌സ് എന്ന മലയാള സിനിമയ്ക്ക് ശേഷം കേരളത്തിൽ വൻതോതിൽ പ്രചാരം നേടിയ ഒന്നാണ് അലുമ്‌നി മീറ്റ് അഥവാ വിദ്യാർഥി ജീവിതത്തിലെ ചങ്ങാതിമാരുമായുള്ള ഒത്തുകൂട്ടം. 

md niche team wins sabre award

ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലേറെ ധനസഹായം നേടാനായതിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനികളിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് നീക്കങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്ന 'ഫിന്‍' പ്രചാരണത്തിന് അംഗീകാരം..

manju warrier in meriiboy ad

രുചികളിലൂടെ വിദേശ സാംസ്കാരികാധിപത്യങ്ങൾ കമ്പോള വികസനത്തിനായി കീഴടക്കൽ പദ്ധതികളുമായി നിശബ്ദവും ശക്തവുമായി നീങ്ങുമ്പോൾ കേരളത്തിലെ ഗ്രാമപ്രദേശമായ പെരുമ്പാവൂരിൽ നിന്നുള്ള മെറിബോയി നടി മഞ്ജു വാര്യരെ പ്രയോജനപ്പെടുത്തി വിദേശ ബ്രാൻഡുകളെ പിന്നിലേക്ക് തള്ളി മുന്നേറുന്നു എന്നത് കമ്പോളവിജയത്തിനപ്പുറം സാമൂഹ്യപ്രസക്തമായ ഒരു പാഠം നല്‍കുന്നു.

honda motorcycles logo

പുതുവത്സര ഉത്സവങ്ങളായ മഹാരാഷ്ട്രയിലെ ഗുഡി പഡ്വയും ഡെക്കാന്‍ പ്രദേശത്തെ ഉഗാദിയും ആഘോഷിച്ച, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 31-ന് മാത്രം ഹോണ്ട വിറ്റഴിച്ചത് 55,000 യൂണിറ്റുകളാണ്.

state bank of india

ബാങ്കില്‍ നല്‍കിയ ഒരു രസീതിന്റെ കോപ്പിയെടുക്കാനായി രണ്ടു ദിവസത്തെ ലീവിനും അലച്ചിലിനും മാനസിക സംഘര്‍ഷത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നത് അഴിമതി തന്നെയല്ലേ? സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല ഇതൊന്നും എന്ന്‍ കരുതുമ്പോഴും ഉപഭോക്താവ്‌ എന്ന നിലയിലുള്ള ന്യായമായ അവകാശങ്ങളുടെ നിഷേധമാണിത്.

movable vertical garden

താമസസ്ഥലങ്ങളും ഓഫീസുകളുമെല്ലാം ലംബമാനമായ കെട്ടിടങ്ങളില്‍ തിങ്ങിനിറയുന്ന നഗരങ്ങളില്‍ പച്ചപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കയ്യകലത്തില്‍ ഇഷ്ടപ്പെടുന്ന പൂച്ചെടികള്‍ സ്വന്തമായി നട്ടുവളര്‍ത്താന്‍ എവിടെ വേണമെങ്കിലും സ്ഥാപിച്ചു പരിരക്ഷിക്കാവുന്ന ചകിരിനാരുകള്‍ കൊണ്ടുള്ള സ്വാഭാവിക പൂന്തോട്ടം.

how safe are cosmetics

ഫെയര്‍നസ് ക്രീമുകളില്‍  അങ്ങേയറ്റം വിഷകര ലോഹമായ രസം. പല സ്ത്രീകളുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ലിപ് സ്റ്റിക്ക് ആകട്ടെ, കാന്‍സറിന് കാരണമാകുന്ന ക്രോമിയം അനുവാദനീയമായ അളവിലും കൂടുതല്‍ അടങ്ങുന്നതും.

slim yoga

ശരീരം സ്ലിമ്മാകാന്‍ യോഗ എന്ന് പരസ്യം ചെയ്യുന്ന സ്ഥാപനത്തിനോ യോഗാചാര്യര്‍ക്കോ യോഗയെന്ന പേരുപോലുമുച്ചരിക്കാന്‍ യോഗ്യതയില്ല.

Pages