കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് മര്‍ദ്ദനത്തില്‍ ഷാഫി പറമ്പിലിന് പരിക്ക്

Glint Desk
Tue, 19-11-2019 03:54:28 PM ;

mla shafi parambil got injured

കേരള സര്‍വ്വകലാശാലയുടെ മോഡറേഷന്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച്  കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഷാഫി പറമ്പില്‍  ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു.സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നതെന്നും പൊലീസിനോട് സംഘര്‍ഷത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട തന്നെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. 

 

Tags: