നടി ആക്രമിക്കപ്പെട്ട കേസ് : റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യംചെയ്തു

Glint staff
Thu, 27-07-2017 08:05:38 PM ;
Kochi

rimi tomy

കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായിക റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യംചെയ്തു. കേസില്‍ പ്രതിയായനടന്‍ ദിലീപിന്റെയും, ഭാര്യ കാവ്യയുടെയും അടുത്ത സുഹൃത്തെന്ന നിലയിലാണ് പോലീസ് റിമിയെ ബന്ധപ്പെട്ടതെന്നാണ് സൂചന. പോലീസ് തന്നെ വിളിച്ച് വിവരങ്ങള്‍  തിരക്കിഎന്ന് റിമി  മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

എന്നാല്‍ കേസുമായി ബന്ധപ്പെട്ടു റിമിയെ നേരിട്ടു ചോദ്യം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.

 

 

Tags: