സ്പ്രീങ്ക്‌ളര്‍ കരാരില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സമിതി

Glint Desk
Thu, 22-10-2020 01:36:37 PM ;

സ്പ്രിങ്ക്‌ളര്‍ കരാരില്‍ വീഴ്ച ഉണ്ടായതായി സര്‍ക്കാര്‍ സമിതിയുടെ കണ്ടെത്തല്‍. കരാര്‍ ഒപ്പിടും മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടായി.  നിയമ വകുപ്പുമായി ആലോചിച്ചില്ല  കരാര്‍ ഒപ്പിടാന്‍ എം ശിവശങ്കര്‍ മുന്‍കൈ എടുത്തു എന്നും മാധവന്‍ നമ്പ്യാര്‍ സമിതി കണ്ടെത്തി. സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. 

Tags: