സഹീര്‍ ഖാനും സാഗരിക ഗഡ്‌കെയും വിവാഹിതരായി

Glint staff
Thu, 23-11-2017 03:35:54 PM ;
Mumbai

 sagarika-zaheer

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും സാഗരിക ഗഡ്‌കെയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച വിപുലമായ രീതിയിലുള്ള വിവാഹ സല്‍ക്കാരം മുംബൈയിലെ താജ് പാലസില്‍ വച്ച് നടക്കും.ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

 

 sagarika-zaheer

മഹാരാഷ്ട്ര സ്വദേശിയാണ് സാഗരിക ഗാഡ്‌കെ. ഷാരൂഖ് ഖാന്‍ നായകനായ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയത്തലൂടെയാണ് സാഗരിക പ്രേക്ഷക ശ്രദ്ധനേടുന്നത്.

 

 

Tags: