ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

Glint Staff
Tue, 10-07-2018 12:24:54 PM ;
Delhi

Nambi-narayanan  

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരവും പുനരന്വേഷണവും ആവശ്യപ്പെട്ട് നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തുക ഈടാക്കാനാണ് വാക്കാലുള്ള പരാമര്‍ശം. അതേസമയം, വിധി പറയുന്നതിനായി ഹര്‍ജി മാറ്റിവച്ചു.

 

Tags: