ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു; മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു

Glint Staff
Mon, 24-09-2018 01:43:51 PM ;
Mumbai

petrol-diesel-lpg-price-hike

രാജ്യത്ത് ഇന്ധന വില വര്‍ദ്ധനവ് തുടരുകയാണ്. മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില 90 രൂപ കടന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.08 രൂപയും ഡല്‍ഹിയില്‍ 82.72 രൂപയുമാണ്. ഡീസലിന് മുംബൈയില്‍ 78.58 രൂപയും ഡല്‍ഹിയില്‍ 74.02 രൂപയുമാണ് വില. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 84.58 രൂപയും ഡീസലിന് 77.73 രൂപയുമാണ് വില.

 

Tags: