ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: മുന്‍ ജീവനക്കാരി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി

Glint Staff
Fri, 26-04-2019 07:09:22 PM ;
Delhi

ranjan-gogoi

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണമുന്നയിച്ച മുന്‍ സുപ്രീം കോടതി ജീവനക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. ജസ്റ്റീസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗസമിതി ഇവരുടെ  മൊഴി രേഖപ്പെടുത്തി. ആരോപണം സംബന്ധിച്ച രേഖകളും തെളിവുകളും ഇവര്‍ അന്വേഷണ സമിതിക്ക് കൈമാറി.  

 

Tags: