പരത്വഭേദഗതി ബില്‍ രാജ്യസഭയില്‍

Glint Desk
Wed, 11-12-2019 01:08:14 PM ;

 amit shah

തിങ്കളാഴ്ച ലോക്‌സഭ പാസാക്കിയ പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. അഭ്യന്തരമന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ബില്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടു വരുമെന്നും അമിത് ഷാ പറഞ്ഞു.

Tags: