വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി

Glint Desk
Wed, 01-12-2021 10:45:45 AM ;

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിപ്പിച്ചു. ഒരു സിലിണ്ടറിന് 101 രൂപ ആയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല.

Tags: