നടി ഭാവന വിവാഹിതയായി

Glint staff
Mon, 22-01-2018 11:29:46 AM ;
Thrissur

 bhavana-naveen-wedding-photos

മലയാളത്തിന്റെ പ്രിയനടി ഭാവന വിവാഹിതയായി, കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്.
 

 bhavana-naveen-wedding-photos

ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

 

കൂടുതല്‍ ചിത്രങ്ങള്‍

 bhavana-naveen-wedding-photos

 

 bhavana-naveen-wedding-photos

 

 bhavana-naveen-wedding-photos

 bhavana-naveen-wedding-photos

Tags: