ഹേമചന്ദ്രനെ മാറ്റി; ടോമിന്‍ തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

Glint staff
Wed, 11-04-2018 01:27:45 PM ;
Thiruvananthapuram

Thachankary

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ഡി.ജി.പി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ എംഡി. ഹേമചന്ദ്രന് അഗ്‌നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

 

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

 

Tags: