സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

Glint Staff
Tue, 12-06-2018 11:48:34 AM ;
Thiruvananthapuram

 taxi-strike

സംസ്ഥാനത്ത് അടുത്ത മാസം നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്വപ്പെട്ടാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.

 

Tags: