11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത

Glint Staff
Sat, 18-08-2018 02:41:19 PM ;
Thiruvananthapuram

 Kerala-Flood

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീണ്ടും ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ കനത്ത പെയ്യുമെന്നാണ് മുന്നറിയിപ്പ്.

 

Tags: