ജലനിരപ്പ് 2391 അടിയായി; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം അടച്ചു

Glint Staff
Fri, 07-09-2018 03:03:26 PM ;
Cheruthoni

cheruthoni-dam

ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില്‍ 2391 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് കുറയ്ക്കാനായി ഇതുവരെ തുറന്നുവെക്കുകയായിരുന്നു.

 

Tags: