ലൈംഗിക ബന്ധത്തിനായി യുവതിയുടെ നിരന്തര ശല്യം; മഹാരാഷ്ട്രയില്‍ യുവാവ് ജീവനൊടുക്കി

Glint Staff
Tue, 16-10-2018 04:04:00 PM ;
Mumbai

suicide

വിവാഹേതര ബന്ധത്തിനായുള്ള യുവതിയുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിന്‍ മിത്കരി(38)യാണ് യുവതിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ കഴിഞ്ഞ ഞായറാഴ്ച തൂങ്ങിമരിച്ചത്. യുവതിയും ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്.

 

സച്ചിന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ തന്നെ നിരന്തരമായി ലൈംഗിക ബന്ധത്തിന് യുവതി നിര്‍ബന്ധിക്കുന്നതായും, താന്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ശല്യം തുടര്‍ന്നെന്നും താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ക്രിമിനല്‍ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്ക

 

Tags: