സംസ്ഥാനത്ത് വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

Glint Staff
Thu, 13-12-2018 06:08:57 PM ;
Thiruvananthapuram

hartal

തിരുവനന്തപുരത്ത് ബി.ജെ.പി സമരപന്തലിന് മുന്നില്‍ മധ്യവയസ്‌കന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

 

മരിച്ചയാള്‍ ഒരു അയ്യപ്പഭക്തനായിരുന്നെന്നു, എല്ലാ വഴികളും അടഞ്ഞതിനാലാണ് ആത്മഹത്യക്ക് തയ്യാറായത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്നും ബി.ജെ.പി പറഞ്ഞു.

 

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ടെന്നും ബി.ജെ.പി അറിയിച്ചു

 


 

ബി.ജെ.പി സമരപ്പന്തലിന്

മുന്നില്‍ വച്ച് ആത്മഹത്യക്ക്

ശ്രമിച്ചയാള്‍ മരിച്ചു

 

 

Tags: