ഭാര്യയെ കൊന്ന കേസ്: ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

Glint Staff
Fri, 12-04-2019 05:49:08 PM ;
Kochi

 biju-radhakrishnan

ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. ഇവര്‍
കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

നേരത്തെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷണനെയും അമ്മ രാജാമ്മാളിനെയും കൊട്ടാരക്കര കോടതി ശിക്ഷിച്ചിരിന്നു. ബിജു രാധാകൃഷ്ണണന് ജീവപര്യന്തം തടവും പിഴയും അമ്മ രാജാമ്മാളിന് സ്ത്രീധന പീഡനത്തിനുള്ള ശിക്ഷയുമായിരുന്നു ചുമത്തിയിരുന്നത്.

 

Tags: