സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി

Glint desk
Sat, 26-09-2020 12:41:19 PM ;

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന്റെ വില ഒന്നര മാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കു താഴ്ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപകൂടി 36,920 രൂപയുമായിരുന്നു.

Tags: