3 ജി.ബി റാമുമായി നോക്കിയ ഫൈവ്

Gint Staff
Wed, 08-11-2017 02:57:15 PM ;

nokia_5

മൂന്ന് ജി.ബി റാമുമായി നോക്കിയ ഫൈവിന്റെ പുതിയ പതിപ്പ് വിപണിയിലിറങ്ങി. 13,499 രൂപയാണ് പുതിയ ഫോണിന്റെ വില. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറുള്ള ഈ ഫോണ്‍ ഒറ്റ അലൂമിനിയം പീസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

5.2 ഇഞ്ച് വലിപ്പമുള്ള എച്ച് ഡി സ്‌ക്രീനാണ് ഫോണിനുള്ളത്, ഇതിന് ഗൊറില്ല ഗ്ലാസ്സിന്റെ സംരംക്ഷണവും ഉണ്ട്. ഇതോടൊപ്പം ഫിഗര്‍പ്രിന്റ് സെന്‍സറും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Tags: