ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ പരീക്ഷിച്ച് ഫേസ്ബുക്ക്

Glint staff
Mon, 02-10-2017 05:15:41 PM ;

 facebook-faceid

പ്രമുഖ സമൂഹമാധ്യമായ  ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരുന്നു. 'അലോഹ' എന്നു പേരിട്ടിരിക്കുന്ന ഈ നൂതനവിദ്യ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പാസ്സ്‌വേര്‍ഡുകള്‍ക്ക് പകരം മുഖം തിരിച്ചറിഞ്ഞു പ്രവേശിക്കാന്‍ സഹായിക്കുന്നു. ഈ സംവിധാനം അക്കൗണ്ട് ലോഗിന്‍ ചെയ്യാനും വെരിഫിക്കേഷനും ഉപയോഗിക്കാം

 

മുന്‍പ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണിലോ കംപ്യൂട്ടറിലോ ആണ് ഈ സംവിധാനം പ്രയോജനപ്പെടുക. അക്കൗണ്ട് ഉപയോഗിക്കുന്നത് യഥാര്‍ത്ത വ്യക്തി തന്നെയാണെന്നുറപ്പുവരുത്താനാണ് ഈ പുതിയ സുരക്ഷ സംവിധാനം

 

Tags: