'നീരവം' എത്തുന്നു

Glint staff
Fri, 13-04-2018 07:03:53 PM ;

neeravam

മല്‍ഹാര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ നവാഗതനായ അജയ് ശിവറാം സംവിധാനം ചെയ്യുന്ന നീരവം തിയേറ്ററുകളിലേക്ക്.  ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് 'നീരവം'. ഇന്ത്യന്‍ നാടോടി വിഭാഗമായ ബാവുളുകളെ പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.

 

മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോര്‍ജ്ജ്, മുന്‍ഷി ബൈജു, നരിയാപുരം വേണു, സോണിയാ മല്‍ഹാര്‍, പാര്‍വ്വതി ബാവുള്‍, വനിത കൃഷ്ണചന്ദ്രന്‍, ഗീതാനായര്‍, മോളി കണ്ണമ്മാലി, സന്തോഷ് ജോസഫ് തലമുകില്‍, ഷാരോണ്‍ (സനു), രാജ്കുമാര്‍, ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ്, സജന ചന്ദ്രന്‍, ജോയ്മ്മ, ലാല്‍ പ്രഭാത്, സുരേഷ് നായര്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

ബാനര്‍-മല്‍ഹാര്‍ മൂവിമേക്കേഴ്‌സ്, എക്‌സി: പ്രൊഡ്യൂസേഴ്‌സ്-നസീര്‍ വെളിയില്‍, സന്തോഷ് ജോസഫ് തലമുകില്‍, കഥ, തിരക്കഥ, സംഭാഷണം-രാജീവ്.ജി., ഛായാഗ്രഹണം-ഉദയന്‍ അമ്പാടി, എഡിറ്റിംഗ്-ജയചന്ദ്രകൃഷ്ണ, പ്രൊ:കണ്‍ട്രോളര്‍-കിച്ചി പൂജപ്പുര, ഗാനരചന-മനു മഞ്ജിത്, ആര്യാംബിക (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗീതം-രഞ്ജിന്‍രാജ് വര്‍മ്മ, ആലാപനം-വിജയ് യേശുദാസ്, പാര്‍വ്വതി ബാവുള്‍, മനോജ് ക്രിസ്റ്റി, രഞ്ജിന്‍രാജ് വര്‍മ്മ, അസ്സോ: സംവിധാനം-വ്യാസന്‍ സജീവ്, കല-കെ.എസ്.രാമു, ചമയം-ബിനു കരുമം, വസ്ത്രാലങ്കാരം-ശ്രീജിത്, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, സൗണ്ട് മിക്‌സിംഗ്-വിനോദ് ശിവറാം, സ്‌ക്രിപ്റ്റ് അസ്സോ:- സെന്തില്‍ വിശ്വനാഥ്, സ്റ്റില്‍സ്-ബൈജു ഗുരുവായൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ഷാന്‍.

 

Tags: