'മറഡോണ'യുടെ റിലീസ് വെള്ളിയാഴ്ച

Glint Staff
Tue, 24-07-2018 06:28:44 PM ;

maradona-movie

ഏറെ നാള്‍ റിലീസ് മാറ്റിവച്ചതിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'മറഡോണ' ഈ 27ന് തിയേറ്ററുകളിലെത്തും.റൊമാന്‍സ് ത്രില്ലറായിരിക്കും' മറഡോണ' എന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ ടൊവീനോയുടെ നായികയായി എത്തുന്നത് ശരണ്യ ആര്‍ നായരാണ്. 

വിഷ്ണു വിഷ്ണു നാരായണ്‍ ആണ് സംവിധായകന്‍. അങ്കമാലി ഡയറീസിലെ യൂക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും സിനിമയില്‍ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

Tags: