ദീലീപിന്റെ 'കോടതി സമക്ഷം ബാലന്‍ വക്കീലി'ന്റെ ടീസര്‍ പുറത്ത്

Glint Staff
Thu, 27-12-2018 06:44:51 PM ;

 kodathi samaksham balan vakeel

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലി'ന്റെ ടീസര്‍ പുറത്തുവിട്ടു. വിക്കുള്ള അഭിഭാഷകനായിട്ടാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയില്‍ ചിരിക്കാന്‍ ഏറെയുണ്ടാകുമെന്ന് ടീസര്‍ വ്യക്തമാക്കുന്നുണ്ട്.

 

ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും  കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്.

 

Tags: