മാര്‍ക് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

Glint staff
Tue, 23-01-2018 06:32:43 PM ;

mark-sifneos

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്‌നിയോസ് ടീം വിട്ടു.  സിഫ്‌നിയോസ് ടീം വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യ പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീനും കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു.

 

സിഫ്‌നിയോസിന്റെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയത്‌ സിഫ്‌നിയോസായിരുന്നു.

 

Tags: