ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നുള്ളത്. എന്നാല്‍ ഇത്രയും കാലമായിട്ടും അത് നടപ്പാക്കാന്‍ ട്വിറ്റര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരേയൊരു............

ഫ്രഞ്ച് കമ്പനിയായ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റില്‍ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍............

പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്മാറുന്ന പശ്ചത്തലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് വെള്ളിയാഴ്ച പുതിയ നയങ്ങള്‍..........

മാക് കമ്പ്യൂട്ടറുകളുടെ പ്രോസസര്‍ നിര്‍മ്മിച്ചു കിട്ടാനായി ആപ്പിള്‍ ഇനി ഇന്റലിനെ സമീപിക്കില്ല. മറിച്ച് അവ സ്വന്തമായി നിര്‍മിക്കും. ഇനി ഇറങ്ങാന്‍ പോകുന്ന മാക്ബുക്കുകളും മാക്കുകളും ആപ്പിളിന്റെ സ്വന്തം എ.ആര്‍.എം-കേന്ദ്രീകൃത, എ സീരീസിലുള്ള ചിപ്പുകള്‍..........

വീഡിയോ ക്ലിപ്പിങ്ങുകളുടെയും അനിമേറ്റഡ് ഇമേജുകളുടെയും ലൈബ്രറിയായ ജിഫിയെ സ്വന്തമാക്കി ഫേസ്ബുക്ക്. 40കോടി ഡോളറിനാണ് ജിഫിയെ ഫേസ്ബുക്ക് വാങ്ങിയത്. നൂറിലധികം ജിഫി ജീവനക്കാര്‍ ഇതോടെ ഫേസ്ബുക്കിന് കീഴിലാവും. നഷ്ടത്തിലായിരുന്ന...........

ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം ഷവോമി നിഷേധിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ സര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലന്നും അവര്‍ പറഞ്ഞു. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള..........

ഒടുവില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ച് വാട്‌സ് ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്ട്‌ഫോണുകളിലാണ് ഡാര്‍ക്ക് മോഡ് ലഭിക്കുക. ഗൂഗിള്‍ പ്ലേയില്‍ ഇത് ലഭിക്കും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ്........

പ്രവാസികളുടെ പ്രിയപ്പെട്ട വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ടൂടോക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. മുന്‍പും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടൂടോക്കിനെ നീക്കം..........

WhatsApp

ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം 200 കോടി കടന്നെന്ന് അധികൃതര്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോക്താക്കളുടെ എണ്ണം.........

Mobile Phones

ഒരു രൂപയ്ക്ക് ഒരു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനവുമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്ത്. വൈഫൈ ഡബ്ബ എന്ന കമ്പനിയാണ് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റ എന്ന വാഗ്ദാനവുമായി........

Samsung introduced rolling robot Ballie.

ടെന്നീസ് ബോളിന്റെ രൂപത്തിലുള്ള റോബോട്ടിന് രൂപം നല്‍കി സാംസങ്. ഒരു വ്യക്തിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് സാംസങ് പുത്തന്‍ റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ബാലി(Ballie) എന്നാണ് റോബോട്ടിന്.......

new fb logo

 ലോകത്തിലെതന്നെ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയയാണ് ഫേസ്ബുക്ക്. ബിസിനസ് സൈറ്റുകള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് പുതിയ ലോഗോ.....

google and health

ഡോക്ടര്‍മാര്‍ക്ക് ഒരുപാട് സൈറ്റുകള്‍ കയറി ഇറങ്ങി ഇനി സമയം കളയണ്ട. കാര്യങ്ങള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു..........

ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി

 free-wifi

സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വൈഫൈ ദാതാക്കള്‍ക്ക് വൈഫൈ ഉപയോക്താവിന്റെ ഉപകരണങ്ങളിലേക്ക് അനുമതിയില്ലാതെ.....

ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചറിലും അയച്ച സന്ദേശം പിന്‍വലിക്കാനുള്ള സംവിധാനം  ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നും പിന്‍വലിക്കാനുള്ള.....

 google-minis

ഉപഭോക്താക്കളുടെ സ്വന്തം മുഖം തന്നെ ഇമോജിയാക്കി മാറ്റാന്‍ കഴിയുന്ന ഫീച്ചറുമായി ഗൂഗിള്‍. 'ഇമോജി മിനി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പുതിയ ഫീച്ചര്‍ ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ.....

റിലയന്‍സ് ജിയോ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും ഇതേ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍......

jio

ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഒരുങ്ങന്നുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ....

 whatsapp

വാട്‌സാപ്പില്‍ ഇനിമുതല്‍ ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായിട്ടാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത് നടപ്പാക്കുക.

Pages