• അവനവനെ മാത്രം സ്‌നേഹിക്കുകയും സ്വന്തം കഴിവിലും കാര്യശേഷിയിലും വളർച്ചയിലും മാത്രം അഭിരമിക്കുകയും ചെയ്യുന്നവർക്ക് അടുത്ത തലമുറയെപ്പോലും അംഗീകരിക്കാൻ ബുദ്ധിമുട്ടാവില്ലേ? കലാപ ഭൂമിയിലെ മനുഷ്യരുടെ സ്ഥിതിതന്നെയാണ് കലഹം നടക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളുടേതും. അവരുടേതല്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവർ.

 • thali

  ഇന്ന് പലപ്പോഴും ഒരു കല്യാണത്തിൽ പങ്കെടുക്കുക എന്നാൽ ഒരു ദിവസം പോക്കാണ് എന്ന മട്ടിലാണ് നല്ലൊരു ശതമാനം ആൾക്കാരും പങ്കെടുക്കുക. എന്നാല്‍, തങ്ങളുടെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ വരുന്നവർ ഊണ് കഴിക്കാതെ പോകണമെന്ന് ഇവര്‍ ആഗ്രഹിക്കുമോ?

 • 'സ്വന്തമായി ഒരിടം' നേടിയ സ്ത്രീക്ക്, ഇന്ന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും കുടുംബത്തിനകത്തുള്ള മേൽക്കയ്യും അതിനു കഴിയാതെപോയ സ്ത്രീകളിൽ കടുത്ത നിരാശയും ചിന്താക്കുഴപ്പവുമുണ്ടാക്കുന്നുണ്ടെന്നു വേണം കരുതാൻ.

 • stray dog

  ഏറുകൊണ്ട് തിരിഞ്ഞുനോക്കാതെ പേടിച്ചോടിയ നായയേയാണ് ഒരാള്‍ പേടിച്ചതെന്നോർത്താല്‍ അയാളിലെ പേടിയുടെ തോത് എന്താകും? ആ പേടി ഉയർത്തിയ ഭീതിയിൽ നിന്ന് രക്ഷപ്പെടാന്‍ നിരുപദ്രകാരിയായി നിന്ന നായയെ എറിയുന്ന പോലെയാണ് എല്ലാ അക്രമങ്ങളും സംഭവിക്കുന്നത്.

 • അന്നം കണ്ടിട്ടില്ലാത്ത മട്ടിൽ ഭക്ഷണം അകത്താക്കുമെങ്കിലും കാശ് കൊടുക്കേണ്ട പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ ടെക്കി പെങ്കൊച്ചുങ്ങൾ പഴ്‌സ് എടുക്കാൻ വിട്ടുപോകുന്ന മെഗാ സീരിയൽ മറവിക്കാരാണ്.

 • barefoot driving

  ചെരിപ്പൂരിയിട്ട് ഡ്രൈവ് ചെയ്യുന്നവർ ധാരാളമാണ്, വിശേഷിച്ചും ദീർഘദൂര ഡ്രൈവിംഗിലേർപ്പെടുമ്പോൾ. എന്നാൽ അതിൽ വൻ അപകടം പതിയിരിപ്പുണ്ട്.

 • lies and mind

  കൊള്ളക്കാരും  കളവുചെയ്യുന്നവരും തമ്മില്‍  കാതലായ ഒരു തർക്കവും നടക്കുന്നുണ്ട്. അതായത് കൊള്ള കളവിനേക്കാൾ സത്യസന്ധമാണെന്നും ചതിയില്ലാത്തതുമാണെന്നും.

 • Bindi

  ഓടുന്ന കാറിലിരുന്ന് പൊട്ടുതൊടുക എളുപ്പമാണോ? ചോദ്യത്തിനുത്തരം ആപേക്ഷികം. ശീലമായാല്‍ എളുപ്പം. അല്ലെങ്കില്‍ ബുദ്ധിമുട്ട്. പൊട്ട് ചിലപ്പോള്‍ വട്ടത്തിലുദ്ദേശിക്കുന്നത് ഗോപിയായെന്നിരിക്കും.

 • വിദ്യാസമ്പന്നയായ യുവതിക്ക് കലശലായ ഒരു പരാതി.

 • എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്തുളള തനി ഗ്രാമപ്രദേശം. എല്ലാവരും തമ്മില്‍ പരസ്പരം സഹായസഹകരണത്തില്‍ ഇപ്പോഴും ജീവിക്കുന്നു.

 • image and pressures of target

  ന്യൂജനറേഷൻ ബാങ്കിന്റെ സൗത്ത് ഇന്ത്യാ സോണല്‍ മാനേജർ. ടാർഗറ്റ് ഗണ്ഡൻ തന്നെ. കീഴില്‍ ധാരാളം മാനേജർമാർ. സോണല്‍ മാനേജരാണെങ്കില്‍ ഏതാനും വർഷം മുൻപ് ഈ ബാങ്കിന്റെ കൊച്ചിയിലെ ബ്രാഞ്ച് മാനേജരായിരുന്നു.

Pages