അടിസ്ഥാന സൗകര്യങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ശാന്തന്‍പാറയിലെ ജനങ്ങളുടെ മുഖ്യ അജണ്ട തങ്ങളുടെ ജീവിത സൗകര്യങ്ങളല്ല. കക്ഷി രാഷ്ട്രീയമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാന്നിധ്യം വളരെ പരിമിതമായിരുന്നു. എന്നാല്‍ ഇക്കുറി ബി.ജെ.പി.........
നവംബര്‍ 20ന് ഇടുക്കി ജില്ല ശാന്തന്‍പാറ പഞ്ചായത്ത് വാര്‍ഡ് 10ലെ 56 വയസ്സുകാരനായ പുരുഷന്റെ മൂന്ന് കൈവിരലുകള്‍ അറ്റ് പോകുന്ന അവസ്ഥയിലെത്തി. തടി മില്ലിലെ ജോലിക്കിടയില്‍ പ്ലേനര്‍ കയറിയാണ് വിരലുകള്‍ അറ്റ് പേകാറായത്. നിലയ്ക്കാത്ത രക്ത പ്രവാഹം...........
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മേധാവി കെ.പി യോഹന്നാന്‍ ശബരിമലയെയും ഉന്നമിട്ടിരുന്നു. ശബരിമലയെ മറയാക്കി തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇദ്ദേഹം. അതിന്റെ ഫലമായിട്ടാണ് ചെറുവള്ളി എസ്റ്റേസ്റ്റില്‍ തന്നെ ശബരിമല വിമാനത്താവളം..........
കേരളം കണ്ട ഏറ്റവും വലിയ റെയ്ഡുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ നടന്നത്. ഒന്നും രണ്ടുമല്ല അറുപത്താറിടങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പ്രാഥമികമായി തന്നെ 300 കോടിയുടെ കള്ളപ്പണ ഇടപാടുകളാണ്..........
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പ്രാഥമിക റെയ്ഡില്‍ തന്നെ ആദായ നികുതിവകുപ്പ് കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേടുകളാണ്. കോടികളുടെ കള്ളപ്പണവും നിരോധിച്ച നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു ജീവനക്കാരന്റെ...........
ഇരുപതിനായിരം ഏക്കറില്‍പരം സ്ഥലം, അത്യാധുനിക മെഡിക്കല്‍ കോളേജ്, കേരളത്തിനകത്തും പുറത്തുമായി മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വന്തമായി ടെലിവിഷന്‍ ചാനല്‍ അങ്ങനെ പോകുന്നു കെ.പി യോഹന്നാന്റെ ആസ്തി വിവരങ്ങള്‍.............
സംസ്ഥാനത്ത് കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടേയും ചവറയില്‍ ചവറ വിജയന്‍ പിള്ളയുടേയും മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവു.......
അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......
സ്വർണ്ണക്കള്ളക്കടത്തു കേസിൽ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യും എന്ന് മാതൃഭൂമി റിപ്പോർട്ട്. സംസ്ഥാന ഭരണത്തിൽ സ്വാധീനമുള്ള ഉന്നതനാണ് ഈ നേതാവെന്നാണ് റിപ്പോർട്ടിൽ..........
ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ശിവശങ്കിറിന്റെ കാര്യം ക്ലീന്‍. ആ ചോദ്യത്തിന്റെ ഉത്തരം നോ എന്നാണെങ്കില്‍ ശിവശങ്കറിന് വീട്ടില്‍ പോകാം. മറിച്ച് യെസ് എന്നാണെങ്കില്‍ അതോടെ കളിമാറും. ശിവശങ്കറല്ല പിന്നെ സ്റ്റേറ്റ് കൂടി കേസില്‍ പ്രതിയാകും........
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ഹവാല ഇടപാടോ? ഒരിടവേളയ്ക്ക് ശേഷം ചാരിറ്റി വിവാദം വീണ്ടും സജീവമായിരിക്കുന്നു. വര്‍ഷ എന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ജൂണ്‍ 24 ന്.........
കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന വാക്കാണ് ധാര്‍മ്മികത. പ്രതേയകിച്ച് റേറ്റിങ്ങില്‍ ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചാനലുകള്‍. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്നവിധത്തിലാണ്.......
സോളാര്‍ കേസും സ്വര്‍ണ്ണക്കടത്തുകേസും തമ്മില്‍ താരതമ്യമുണ്ടോ? സംശയലേശമന്യേ പറയാം ഈ രണ്ട് കേസും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടാം സരിതയെന്ന........
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ. ഈ ഗ്രാമത്തിലെ ഏലക്കാടുകളിലെ സുഗന്ധംപേറി വരുന്ന കാറ്റിന് പറയാനുള്ളത് കഷ്ടപ്പാടുകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വൈവിധ്യമാര്‍ന്ന കഥകള്‍. അത് കൊറോണക്കാലത്തിന് മുമ്പും അങ്ങനെ തന്നെ. കൊറോണകാലം ഇവര്‍ക്ക്................
സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മേല്‍ കുരുക്കു മുറുകിക്കൊണ്ടിരിക്കെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സി.പി.എംനുള്ളില്‍ തിരക്കിട്ട ആലോചന. പാര്‍ട്ടിക്കും മേലെ വളര്‍ന്ന പിണറായി, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്......
ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാന്‍ കഴിയും ടണ്‍ കണക്കിനാണ് ഇപ്പോള്‍കേരളത്തിലേക്ക് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തപ്പെടുന്നത്. ഇതില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതും അപൂര്‍വങ്ങളില്‍.......
കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി........
നമുക്കു പരിചയമുള്ള രാക്ഷസന്മാര്‍ പുരാണത്തിലാണ്. അവരുടെ രൂപമുള്ളവരെ കാണുകയും പ്രയാസം. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയതിന്റെ പിറ്റേ ദിവസം, 2020 മാര്‍ച്ച് 21ന് മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗ പേജില്‍ നിര്‍ഭയയുടെ അച്ഛനുമായുള്ള അഭിമുഖം നല്‍കിയിട്ടുണ്ട്. അതു ശ്രദ്ധിച്ചു വായിച്ചാല്‍...........
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഭീതിപ്പെടുത്തുന്ന വാര്‍ത്താകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പേരില്‍ വൈറസ് സ്ഥിരീകരിക്കുന്നുമുണ്ട്. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലാകട്ടെ.......
ഡല്‍ഹിയില്‍ ഇതുവരെ നടന്നതെല്ലാം ബി.ജെ.പിയുടെ അജണ്ട പ്രകാരമാണ്. കോടതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയങ്ങോട്ടും അതു തന്നെയാണ് സംഭവിക്കുക. ഒരു കലാപമുണ്ടായാല്‍........