തടിയനേത്തപ്പഴം ബഹിഷ്‌ക്കരിച്ച് രക്ഷ ഉറപ്പുവരുത്തുക

ഏത്തപ്പഴത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. എന്നാല്‍ അര്‍ബ്ബുദം വരാനും കിഡ്നിയും കരളും തകരാറിലാവാനും ഇപ്പോള്‍ കമ്പോളത്തില്‍ ലഭ്യമാകുന്ന ഏത്തക്കായും പഴവും കാരണമാകുന്നു. അതിനാല്‍ അവ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാവും ഉത്തമം.

Pages