yesudas

കാലു തളര്‍ന്ന പത്താം ക്ലാസുകാരിയുടെ  മനസ്സിൽ സാന്ത്വനത്തിന്റെ സ്പർശമായി യേശുദാസ് എത്തിയപ്പോള്‍! അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ തയ്യാറായിക്കൊള്ളൂ!!

kj yesudas

യേശുദാസിന്റെ സാന്നിദ്ധ്യമില്ലാത്ത വീട് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടു തന്നെ യേശുദാസിന് കേരളത്തിലെ ഒരു വീടും അന്യമല്ല. ഒരു വീട്ടിലും അതിഥിയുമല്ല. എന്നാല്‍, യേശുദാസ് ശരിക്കും നിങ്ങളുടെ വീട്ടില്‍ തിഥി നോക്കാതെ എത്തിയാല്‍?

നമ്മുടെ  മക്കൾ, അവർക്കു കിട്ടിയ സൗഭാഗ്യങ്ങളെ ഒരു നിമിഷം ഒന്നു വിശകലനം ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു...

വിവാഹത്തിലുടനീളമുള്ള പരസ്പരമുള്ള അഡ്ജസ്റ്റ്‌മെന്റ് എന്ന സാക്രിഫൈസ് കുട്ടികൾക്ക് നമ്മൾ കൊടുക്കുന്ന വിലപ്പെട്ട ഒരു റിവാർഡും കൂടി ആണെന്ന് ഒരു വിദേശി കുട്ടിയില്‍ നിന്ന്‍ ടീച്ചര്‍ പഠിക്കുമ്പോള്‍.

അക്രമാസക്തയായ കുട്ടി അച്ഛനെ കണ്ടിട്ടേ ഇല്ലാത്ത ഒരു കുട്ടിയാണെന്നറിയുമ്പോള്‍.

ഇത്രയും നല്ല കുട്ടിക്ക് ഇങ്ങനെ ഒരു വിഭ്രാന്തി വരണമെന്നുണ്ടെങ്കിൽ എനിക്ക് തീർച്ചയായിരുന്നു അസുഖം അവൾക്കല്ല, അവളുടെ കുടുംബത്തിനാണെന്ന്.

8-ാം ക്ലാസ്സുകാരിക്ക് തായ്‌ലാൻഡിൽ വെച്ച് 6-ാം ക്ലാസ്സുമുതൽ ബോയ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു എന്നും അവരുമായി മാളിലൊക്കെ ചുറ്റിത്തിരിഞ്ഞ് സിഗരറ്റ് വലിക്കുകയും മദ്യം രുചിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെന്ന സത്യം എന്നെ ഞെട്ടിച്ചു.

Dr. C.G. Geetha

സ്‌കൂളിലെ വിദേശ കുട്ടികൾ ഒരു അധ്യാപികയുടെ കാഴ്ചപ്പാടിന് നല്‍കിയ മാനങ്ങള്‍. ഇവരിലൂടെ കണ്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്മമാരുടെ മനസ്സ്.