കൊറോണ വ്യാപനത്തില്‍ വുഹാനിലെ മാര്‍ക്കറ്റിന് പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസിന് വുഹാനിലെ വൈറോളജി ലാബുമായി എന്തെങ്കിലും...........

വീട്ടിലെ കാറുമെടുത്ത് ലംബോര്‍ഗിനി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഏഡ്രിയന്‍. എന്നാല്‍ യൂട്ടാ പോലീസ് വഴിയില്‍ തടഞ്ഞു. ഡ്രൈവറെ കണ്ട് ഞെട്ടിയത് പോലീസാണ്. വെറും 5 വയസ്സാണ് ഏഡ്രിയന്റെ പ്രായം. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ്...........

കൊറോണ ബാധിച്ച സമയത്ത് ചികില്‍സിച്ച ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായി സ്വന്തം കുഞ്ഞിന് അവരുടെ പേര് നല്‍കി ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഡോക്ടര്‍മാരായ നിക്ക് ഹര്‍ട്ട്, നിക്ക് പ്രൈസ് എന്നിവരാണ് ബോറിസ് ജോണ്‍സന്റെ..............

കൊറോണവൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍. കൊറോണവൈറസ് ഉണ്ടായത് മൃഗങ്ങളുമായുള്ള സമ്പര്‍ക്കതിലൂടെയാണോ അതോ ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്ന് നിര്‍ണ്ണയിക്കാന്‍............

ചൈന നാല് പ്രധാന നഗരങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ആഭ്യന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍.എം.ബിയുടെ വികസനം..........

മെഥനോള്‍ കൊറോണവൈറസിനെ ഇല്ലാതാക്കുമെന്ന തെറ്റായ വിശ്വാസത്തെ തുടര്‍ന്ന്  ഇറാനില്‍ മെഥനോള്‍ കുടിച്ച് 700 പേര്‍ മരിച്ചു. ഇറാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കനുസരിച്ച് ഫെബ്രുവരി 20 മുതല്‍ 525 പേരാണ്..........

കൊറോണയെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സ്വകാര്യമേഖല പ്രതിസന്ധിയിലായതും............

കൊറോണവൈറസ് വളരെ കാലം ഭൂമിയില്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണവൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ച് വരവ് നടത്തി. മിക്ക രാജ്യങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന..............

കൊറോണയെ തുടര്‍ന്ന് ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ലോകത്ത് ഭക്ഷണം കിട്ടാത്തവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രം...............

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. യു.എസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലാണെന്ന...........

Pages