rafik hariri

ഒരു തീവ്രവാദ കേസില്‍ അന്താരാഷ്ട്ര വിചാരണ നടക്കുന്ന ആദ്യ സംഭവമാണിത്. ന്യൂറംബര്‍ഗ് വിചാരണയ്ക്ക് ശേഷം പ്രതികളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര വിചാരണയും.

Egypt referendum

ഭരണഘടനാ ഹിതപരിശോധനയില്‍ 55 ശതമാനം പോളിംഗാണ് നടന്നത്. മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം ശനിയാഴ്ച.

thailand protests

തമ്പടിച്ച് കഴിയുന്ന പ്രക്ഷോഭകര്‍ക്ക്‌ നേരെ ചൊവാഴ്ച രാത്രി വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Egypt referendum

ഭരണഘടന ഹിതപരിശോധനയില്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലിമെന്റിലേക്കും വൈകാതെ തെരഞ്ഞെടുപ്പ് നടക്കും.

iran and p5+1

തങ്ങളുടെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ക്ക് പകരമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കുന്നതാണ് ജനീവ ഉടമ്പടി

haseena swearing in

അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളും കുറഞ്ഞ പോളിംഗ് ശതമാനവും പ്രതിപക്ഷ ബഹിഷ്കരണവും നിറം കെടുത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഹസീന അധികാരം നിലനിര്‍ത്തിയത്.

Abdel-Fattah el-Sissi

ഈജിപ്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി സൈനിക മേധാവിയും പ്രതിരോധ മന്ത്രിയുമായ അബ്ദെല്‍ ഫത്താ അല്‍-സിസി.

arial sharon

2005-ല്‍ ഗാസ മുനമ്പില്‍ നിന്ന്‍ ഇസ്രയേല്‍ സൈന്യത്തിന്റേയും കുടിയേറ്റക്കാരുടേയും ഏകപക്ഷീയമായ പിന്‍മാറ്റത്തിന് ഉത്തരവിട്ടത് ഷാരോണാണ്.

ജനസംഖ്യയെപ്പോലെത്തന്നെ അഴിമതിയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനക്കാര്‍.

ആഗോള വ്യാപാരത്തില്‍ വർഷങ്ങളായി മുന്നില്‍ നില്‍ക്കുന്ന യു. എസിനെ മറികടന്ന് ചൈന ഒന്നാം സ്ഥാനത്തേക്ക്.

Pages