അഴിമതിക്കേസില്‍ കുറ്റാരോപിതനായ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് അസിഫ് അലി സര്‍ദാരി ബുധനാഴ്ച കോടതിയില്‍ ഹാജരായി.

protest against monsanto in nepal

യു.എസ് ബഹുരാഷ്ട്ര കുത്തക മൊണ്‍സാന്റോ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നുള്ള ജനിതകവിത്തുകളുടെ ഇറക്കുമതി തടയാന്‍ ആവശ്യപ്പെട്ട് നേപ്പാള്‍ സുപ്രീം കോടതി സര്‍ക്കാറിന് ഇടക്കാല ഉത്തരവ് നല്‍കി.

അതിശൈത്യത്തിന്റെ പിടിയിലായ കെന്റക്കിയില്‍ ജയില്‍ ചാടിയ തടവുപുള്ളി തണുപ്പ് സഹിക്കാനാകാതെ ജയിലില്‍ തിരിച്ചെത്തി. 

Falluja Map

തീവ്രവാദ സംഘടന അല്‍-ഖൈദയുടെ പിന്തുണയുള്ള സുന്നി പോരാളികള്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ സൈനികമായി മുന്നേറുന്നു.

kerri and abbas

സമാധാന ഉടമ്പടിയില്‍ എത്താനുതകുന്ന രീതിയില്‍ ഒരു ‘ചട്ടക്കൂട് കരാര്‍’ രൂപീകരണത്തില്‍ പുരോഗതി ഉണ്ടെന്ന് ഇരുരാജ്യങ്ങളിലേയും നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം കെറി.

bangladesh elections

പ്രതിപക്ഷ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ ഒരു പോളിംഗ് ഉദ്യോഗസ്ഥനെ വധിക്കുകയും നൂറിലധികം പോളിംഗ് ബൂത്തുകള്‍ക്ക് തീ വെക്കുകയും ചെയ്തു.

egypt clash

പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ പുറത്താക്കപ്പെട്ട ബ്രദര്‍ഹുഡ് നേതാവ് മോര്‍സിയുടെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് വെള്ളിയാഴ്ച പ്രതിഷേധത്തിന് ബ്രദര്‍ഹുഡ് ആഹ്വാനം നല്‍കിയത്.

south sudan map

ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ സര്‍ക്കാറിന്റേയും വിമതരുടേയും പ്രതിനിധികള്‍ തമ്മില്‍ എത്യോപ്യയില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങി.

passengers rescued from ice trapped ship in antarctic

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുകട്ടകള്‍ക്കിടയില്‍ കുടുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന 52 യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

musharaf

രാജ്യത്ത് 2007-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹ കുറ്റമാണ് മുഷറഫ് നേരിടുന്നത്.

Pages