മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കലാപത്തില്‍ ദക്ഷിണാഫ്രിക്കയുടെ  13 ഭടന്മാര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജേക്കബ് സുമ

പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന്‍ ഖോസൊയെ പ്രഖ്യാപിച്ചു.

മ്യാന്‍മറില്‍ കലാപബാധിതമായ മേയ്ഖ്തില നഗരത്തിന്റെ നിയന്ത്രണം ശനിയാഴ്ച സൈന്യം ഏറ്റെടുത്തു

തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളില്‍ മുഷറഫിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് ജാമ്യ ഉത്തരവ്

chinua achebe

‘ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിനുവ അച്ച്ബേ (82) അന്തരിച്ചു.

തമിഴ് പുലികള്‍ക്കെതിരെ നടന്ന യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചു ഇന്ത്യ മനുഷ്യാവകാശ കൌണ്‍സിലില്‍ വോട്ടു ചെയ്തു

zillur rahman

ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ (84) അന്തരിച്ചു. സര്‍ക്കാര്‍ രാജ്യത്ത് മൂന്ന്‍ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

pakistan national assemblyപാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് മെയ്‌ 11ന് നടക്കുമെന്ന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു.

പാകിസ്താനില്‍ താലിബാന്റെ ആക്രമണത്തിനിരയായ മലാല ചൊവ്വാഴ്ച മുതല്‍ ലണ്ടനില്‍ സ്കൂളില്‍ പോയിത്തുടങ്ങി.

pakistan flag

ജനാധിപത്യ ഭരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാകിസ്താനില് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശനിയാഴ്ച കാലാവധി പൂര്‍ത്തിയാക്കി.

Pages