സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് യൂറോപ്പിനു മികച്ച നേതൃത്വം നല്‍കുകയും  അന്താരാഷ്ട്ര തലത്തില്‍ വികസനത്തിലും നിരായൂധീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിലൂടെയാണ് മെര്‍ക്കല്‍ പുരസ്കാരത്തിനര്‍ഹയായത്

നാസയുടെ ചൊവ്വാ പര്യവേഷണപേടകമായ മാവെന്‍ നിക്ഷേപിച്ചു. വര്‍ഷങ്ങളായി ചൊവ്വയിലുണ്ടായിരുന്ന ജലസാന്നിധ്യം നഷ്ടപ്പെട്ടതെങ്ങനെയെന്നതിനെക്കുറിച്ച് മാവെന്‍ വിവരങ്ങള്‍ ശേഖരിക്കും

kazan, russia

44 യാത്രക്കാരും ആറു ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് ആദ്യവിവരമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

Abdulla Yameen

മാലിദ്വീപില്‍ ശനിയാഴ്ച നടന്ന രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടി അബ്ദുള്ള യാമീന്‍ അബ്ദുല്‍ ഗയൂം പുതിയ പ്രസിഡന്റായി അധികാരമേറ്റു. 

ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രിലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലങ്ക സ്വന്തം നിലയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ രാജ്യാന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ഡേവിഡ് കാമറൂണ്‍

ഗോത്രവിഭാഗങ്ങള്‍ക്കും ഗ്രാമനിവാസികള്‍ക്കും ഒഴികെ മറ്റെല്ലാ കുടുംബങ്ങളിലും ഒരു കുട്ടി മാത്രമേ പോടുള്ളു എന്ന 1979-ലെ നിയമത്തിന് ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം

ഈ വര്‍ഷാവസാനത്തോടെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുമെന്ന മ്യാന്മര്‍ പ്രസിഡന്റ് തെന്‍ സിയാന്റെ വാഗ്ദാനത്തിന്‍റെ ഭാഗമായാണ് തടവുകാരെ മാപ്പ് നല്‍കി വിട്ടയച്ചത്

നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതില്‍ യു.എസ്സിന്റെ ചരിത്രപരമായ ഉത്തരവാദിത്വം യു.എസ് വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ രേഖ നിരാകരിക്കുന്നു.

ശ്രീലങ്കയില്‍ നടക്കുന്ന ചോഗം ഉച്ചകോടിക്ക് നവംബര്‍ 15 വെള്ളിയാഴ്ച തുടക്കമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പുറമേ കാനഡ, മൌറീഷ്യസ് പ്രധാനമന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

ചോഗം ഉച്ചകോടിയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ലങ്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തെ ന്യായീകരിച്ച് ശ്രിലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ 

Pages