ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്സ് ആന്‍ഡ് ക്രൈം റിപ്പോര്‍ട്ടിലാണ് കറുപ്പ് കൃഷി അഫ്ഗാനിസ്താനില്‍ കൂടുതലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്

ഈജിപ്തില്‍  മൂന്നുമാസമായി നിലനിന്നിരുന്ന അടിയന്തരാവസ്ഥയും രാത്രികാല കര്‍ഫ്യുവും പിന്‍വലിച്ചു

ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടയില്‍ വിപണി തുറന്നുകൊടുക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചൈന ഒരുങ്ങുന്നു

തമിഴ് വംശജര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ എത്തിയ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പാര്‍ലമെന്‍റംഗങ്ങളെ കൊളംബോയില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചു

chogm summit

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട്‌ മന്‍മോഹന്‍ സിങ്ങ് ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് കത്തെഴുതി.

iran six party talks

പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ ഇളവ് വരുത്തുന്നതിനായി  ആണവപദ്ധതിയുടെ ഏതൊക്കെ ഘട്ടങ്ങള്‍ മരവിപ്പിക്കണം എന്നതാണ് പ്രധാന തര്‍ക്കവിഷയം.

haiyan track map

ലേയ്റ്റ് തലസ്ഥാനമായ ടാക്ലോബാന്‍ നഗരത്തിലെ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍.

Mohamed Nasheed

രണ്ട് മാസത്തിനിടെ  മൂന്നാം തവണയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് തടയുന്നത്. ശനിയാഴ്ച  നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് 46.93 ശതമാനം വോട്ടു നേടി ഒന്നാമതെത്തി.

ഫിലിപ്പീന്‍സ് തീരത്തുണ്ടായ ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ നൂറിലധികം മരണം. ഏഴ് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

മാലി ദ്വീപില്‍ വീണ്ടും ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. പ്രസിഡന്റിനെ കണ്ടെത്താനുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്

Pages