സോവിയറ്റ് ഭൗതിക ശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആന്ദ്രയ് സഖ്റോവിന്‍റെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്

alice munro

സാഹിത്യത്തിനുള്ള 2013-ലെ നോബല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോയ്ക്ക്. സമകാലീന ചെറുകഥയുടെ അധിപ എന്നാണ് 82-കാരിയായ മണ്‍റോയെ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്.

ലിബിയയിലെ തീവ്രവാദികളെ നശിപ്പിക്കാന്‍ പ്രധാനമന്ത്രി വിദേശരാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്

ബലൂചിസ്ഥാനിലെ വിമത നേതാവായിരുന്ന നവാബ് അക്ബര്‍ ബുഗ്തി വധക്കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ആദ്യ വനിതാ മേധാവിയായി ജാനറ്റ് യെല്ലനെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു

രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മാർട്ടിൻ കര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, എറി വാർഷൽ എന്നിവര്‍ക്ക്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ കംപ്യൂട്ടര്‍ മാതൃകകള്‍ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.

അണുവികിരണം മൂലം ഉയര്‍ന്നതോതില്‍ മലിനീകരിക്കപ്പെട്ട വെള്ളം ശേഖരിച്ചിരുന്ന ടാങ്കില്‍ നിന്നും പൈപ്പ് നീക്കം ചെയ്യുമ്പോഴാണ് ചോര്‍ച്ച സംഭവിച്ചതെന്ന് ആണവ നിലയത്തിന്റെ ചുമതലയുള്ള ടോക്കിയോ ഇലക്‌ട്രിക്‌ പവര്‍ കോര്‍പറേഷന്‍ അറിയിച്ചു

nobel prize for physics

പ്രാഥമിക കണങ്ങള്‍ക്ക് പിണ്ഡം ഉണ്ടായതെങ്ങനെയെന്ന്‍ വിശദീകരിക്കുന്ന ഹിഗ്സ് ബോസോണ്‍ കണത്തെ പ്രവചിച്ച പീറ്റര്‍ ഹിഗ്സ്, ഫ്രാന്‍സോ എങ്ക്ലെര്‍ട്ട് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍.

ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം

വിഘ്‌നേശ്വരൻ ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ മാസം ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം വന്‍ ഭൂരിപക്ഷം നേടിയിരുന്നു

Pages