യു.എസിലെ അലബാമയില്‍ ട്രെന്‍ഡായി കൊവിഡ് 19 പാര്‍ട്ടി. കൊറോണവൈറസില്‍ നിന്ന് രക്ഷനേടാനായി സര്‍ക്കാരും ജനങ്ങളും അഹോരാത്രം പരിശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മനഃപൂര്‍വ്വം കൊറോണവൈറസിനെ വിളിച്ചു വരുത്തുകയാണ് ഒരു കൂട്ടം..............

ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ടു. പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് രാജി ആവശ്യം ഉയര്‍ന്നത്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ............

ആശങ്ക വര്‍ധിപ്പിച്ച് ബോട്‌സ്വാനയില്‍ രണ്ട് മാസത്തിനുള്ളില്‍ ചരിഞ്ഞത് 350ഓളം കാട്ടാനകള്‍. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് അനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിക്കുകളോ വേട്ടയാടിയതിന്റെ ലക്ഷണങ്ങളോ ഒന്നുമില്ല. വിഷബാധയാണോ ആന്ത്രാക്‌സ്.............

59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ വിലക്കിയതിനെ തുടര്‍ന്ന് ഓരോ ചൈനീസ് കമ്പനിക്കും ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍.............

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ഖാസിം സുലൈമാനിക്കെതിരെ നടന്ന ആക്രമണത്തില്‍ ട്രംപിനും മുപ്പതോളം പേര്‍ക്കും എതിരെയാണ് കേസ്. ജനുവരി മൂന്നിന് ഖാസിം സുലൈമാനിക്കെതിരെ നടന്ന ആക്രമണത്തില്‍................

ലോകം കൊറോണവൈറസ് എന്ന മഹമാരിയെ നേരിടുന്നതിനിടെ ചൈനയില്‍ പുതിയൊരു വൈറസിനെ ഗവേഷകര്‍ കണ്ടെത്തി. പടര്‍ന്ന് പിടിക്കാന്‍ ശേഷിയുള്ളതും മഹാമാരിയായി മാറാന്‍ സാധ്യതയുള്ളതുമായ വൈറസാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്‌ളൂ...........

ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായ് 500 മില്യണ്‍ ഡോളര്‍(ഏകദേശം 3,700 കോടി രൂപ) ലോണ്‍ അനുവദിക്കാനൊരുങ്ങി ലോകബാങ്ക്. ഹിമാചല്‍പ്രദേശ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നിവയാണ്...........

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയുടെ സിറ്റി സെന്ററില്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി അധികൃതര്‍. ഇലക്ട്രിക് ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ക്ക് വരെ ഈ വിലക്ക് ബാധകമാകും. സ്‌പോര്‍ട്‌സ് കാറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും...........

ലോകത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം മരണപ്പെട്ടത്. ലോകം കൊവിഡിന്റെ പിടിയില്‍ പെട്ടിട്ട് ഇന്നേക്ക് 184 ദിവസം പിന്നിടുന്നു. വൈറസിന്റെ വ്യാപനം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്ന് ലോകാരോ്യ സംഘടന പറഞ്ഞു..............

Pages