ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്തു. അതിര്‍ത്തിയില്‍...........

വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ കൊവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞ അളവിലുള്ള ഡെക്‌സാമെത്തസോണ്‍ കൊവിഡ്...............

ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 1200 വിമാനങ്ങള്‍ റദ്ദാക്കി. നഗരത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 31 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌ക്കൂളുകള്‍ അടയ്ക്കുകയും............

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഏതാനും ദിവസങ്ങളായി ഉത്തര കൊറിയയ്‌ക്കെതിരെ ദക്ഷിണ കൊറിയ................

കൊവിഡ് ബാധയെ തുടര്‍ന്ന് മരണാസന്നനാവുകയും തുടര്‍ന്ന് രോഗം ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തുയും ചെയ്ത മൈക്കല്‍ ഫ്‌ളോര്‍ എന്ന എഴുപതുകാരന് ആശുപത്രി ബില്‍ എട്ടു കോടിയിലേറെ...........

അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് എന്ന 27 വയസ്സുകാരനാണ് വെള്ളിയാഴ്ച പോലീസ് വെടിയേറ്റു മരിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രമത്തില്‍..........

ന്യൂസിലന്‍ഡില്‍ അവസാന കൊവിഡ് രോഗിയെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ഇവിടെ സജീവ കൊവിഡ് രോഗികളില്ല. 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും...........

ചെറിയ ടാങ്കും ആണികളും മരത്തടിയും ഉപയോഗിച്ച് സെമി ഓട്ടോമാറ്റിക് കൈകഴുകല്‍ യന്ത്രം നിര്‍മിച്ച 9 വയസുകാരന് കെനിയയിലെ പ്രസിഡന്റിന്റെ പുരസ്‌ക്കാരം. പശ്ചിമ കെനിയയിലെ ബംഗോമയിലാണ് സ്റ്റീഫന്‍ വാമുകോട്ട...........

ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,92,128 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു. ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1.30 ലക്ഷം പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിക്കുകയും 5000ത്തിലേറെ പേര്‍ മരണപ്പെടുകയും ചെയ്തു............

പ്രതിഷേധക്കാര്‍ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ്............

Pages