saudi-football-team, plane

ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന റഷ്യയില്‍ സൗദി അറേബ്യന്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും

India-US

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.  അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നടപടി.

maulana_fazlullah

മലാല യൂസഫ് സായിയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയ നല്‍കിയ താലിബാന്‍ ഭീകരന്‍ മൗലാന ഫസലുള്ള അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍

Donald Trump, kim jong un

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന് ട്രംപും കിം ജോങ് ഉന്നും പ്രതികരിച്ചു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ....

Nirav modi

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയതായി  റിപ്പോര്‍ട്ട്. ബാങ്ക് തട്ടിപ്പുകേസില്‍ നീരവ് മോഡിക്കും  ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ.....

atlas-ramachandran

ദുബായ് ജയിലില്‍ കഴിയുകയായിരുന്ന പ്രമുഖ മലയാളിയും അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം. രാമചന്ദ്രന്‍(77) മോചിതനായി. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടത്.

Guatemala, Volcano

ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചു. അഗ്‌നിപര്‍വതത്തിന്റെ തെക്കന്‍ മേഖലയില്‍ താമസിക്കുന്ന കര്‍ഷകരാണ് കൊല്ലപ്പെട്ടത്.

E. C. George Sudarshan

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ.ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള മലയാളി ശാസ്ത്രജ്ഞനാണ് അദ്ദേഹം.

 taliban

അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര ഇടപെടല്‍ തുടരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇന്നലെയാണ് ആയുധധാരികള്‍ 6 ഇന്ത്യക്കാരെ അഫ്ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്ന്തട്ടിക്കൊണ്ടുപോയത്.

kabul-blast

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്.

Pages