kim jong un, Moon Jae-in

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.

Vladimir-Putin

സിറിയക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഭവത്തില്‍ അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.

zuckerburg

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ലെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റിന് മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു സക്കര്‍ബര്‍ഗ്.

Malala Yousafzai

താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയും മാതാപിതാക്കളും റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

steve-and-dawid

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടാന്‍ കൂട്ടുനിന്ന ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

errol-musk-elon-musk

ഇലകട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെയും ബഹിരാകാശ പര്യവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സാങ്കേതിക പര്യവേഷകനുമായ എലോണ്‍ മസ്‌ക് തന്റെ ശാഠ്യം ഉപേക്ഷിച്ച് വളരാന്‍ ശ്രമിക്കണമെന്ന് അച്ഛന്‍ ഏരോള്‍.

Vladimir_Putin

റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്‌.  2012ല്‍ 64% വോട്ടാണ് പുടിന്‍ നേടിയിരുന്നത്.

sri-lanka-emergency-reuters

വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.രാജ്യത്തെ സമാധാന അന്തരീക്ഷം വീണ്ടെടുത്ത പശ്ചാത്തലത്തില്‍, അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അറിയിച്ചത്.

suicide-rescue

ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഹസ്ഥന്‍ ചവിട്ടി വീഴ്ത്തി രക്ഷിച്ചു. ചൈനയിലെ നാന്‍ജിംഗിലാണ് സംഭവം.

stephen-hawkings

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. നാഡീരോഗം മൂലം കൈകാലുകള്‍ തളര്‍ന്നു പോയെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ അതൊട്ടും ബാധിച്ചില്ല.

Pages