കുവൈറ്റില്‍ 232 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 841 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആറ് പേര്‍ കൂടി മരിച്ചതോടെ മരണം 118 ആയി. കുവൈറ്റില്‍ ആകെ കൊറോണബാധിതരുടെ എണ്ണം 15,691 ആയി. കൊവിഡ് പ്രതിരോധത്തിനായി...........

അമേരിക്കയില്‍ കൊറോണ വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു എന്ന് തിരിച്ചടിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അദ്ദേഹം(ഒബാമ) പ്രാപ്തിയില്ലാത്ത...........

യു.എസ് ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യക്കാരെ തിരികെ അയക്കുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും മെക്‌സിക്കോ വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരാണ്. എല്ലാ നിയമ നടപടികളും പൂര്‍ത്തി ആയതിനെ തുടര്‍ന്നാണ് ഇവരെ ഇന്ത്യയിലേക്ക്...........

ചൈനയില്‍ വീണ്ടും കൊറോണവൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രാജ്യത്തെ അറിയപ്പെടുന്ന ആരോഗ്യ ഉപദേശകനായ ഡോക്ടര്‍ ഷോങ് നന്‍ഷാന്‍. ചൈനയിലെ ഭൂരിഭാഗം ജനങ്ങളുടെയും പ്രതിരോധശേഷി വളരെ കുറവാണെന്നും...........

മൃഗങ്ങളിലും വെല്ലുവിളി ഉയര്‍ത്തി കൊറോണവൈറസ്. കൊറോണവൈറസ് ഒരു ലക്ഷണവും കാണിക്കാതെ തന്നെ ഒരു പൂച്ചയില്‍ നിന്നും മറ്റൊന്നിലേക്ക് പകരുമെന്ന് പഠനം. വളര്‍ത്ത് പൂച്ചകളില്‍ ആദ്യം കൊറോണ പിടിപെട്ടത് ബെല്‍ജിയത്തിലാണ്. പൂച്ചയുടെ...........

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടുത്ത 6 മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങള്‍ക്ക് വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. കുറഞ്ഞ സാമ്പത്തിക വരുമാനമുള്ള, ആരോഗ്യസംവിധാന നിലവാരം കുറഞ്ഞ..........

ലോകത്ത് കൊറോണ മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇതുവരെ 46,28,356 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 17,58,039 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. 14,84,285 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. 1,500 പേര്‍ക്കാണ്  ഇന്നലെ മാത്രം ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. 88,507 പേര്‍ക്കാണ്............

ലോക്ക്ഡൗണിലൂടെ അത്ഭുതം ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും കൊറോണവൈറസിനെ പൂര്‍ണ്ണമായും തുടച്ചു നീക്കു അസാധ്യമാണെന്നും എച്ച്.ഐ.വിയെയും മറ്റ് വൈറസുകളേയും പോലെ ഈ വൈറസും നമുക്കിടയില്‍ നിലനില്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. എച്ച്.ഐ.വിയെ...........

ലോകത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. മരണം 2,80,000 പിന്നിട്ടു. അമേരിക്കയില്‍ മാത്രം മരണസംഖ്യ എണ്‍പതിനായിരത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ ഇനിയും കൊറോണ മരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സ്‌പെയിനില്‍ 2,666 പേര്‍ക്കാണ്.............

മൂന്ന് മാസത്തെ അടച്ചിടലിന് ശേഷം ചൈനയിലെ ഷംഗ്ഹായ് ഡിസ്‌നീ ലാന്‍ഡ് വീണ്ടും തുറക്കുന്നു. മെയ് 11നാണ് ഡിസ്‌നീ ലാന്‍ഡ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മിനിട്ടുകള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നതെന്ന് പാര്‍ക്കുമായി ബന്ധപ്പെട്ട.............

Pages