ജനവിധി തേടി രാജ്യം അഞ്ചാംഘട്ട തിരഞ്ഞെടുപ്പിലേക്ക്

glintstaff
Mon, 06-05-2019 10:26:22 AM ;
ന്യൂഡല്‍ഹി

loksabha 2019,parliament,rahul gandhi,sonia gandhi,modi,amith shah, smrithi irani,rajnath singh ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക .ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലാണ് 14 രാജസ്ഥാനില്‍ 12 പശ്ചിമബംഗാള്‍ മധ്യപ്രദേശ് ഏഴ് വീതം, ബീഹാറില്‍ അഞ്ചും , കശ്മീരില്‍ രണ്ടു,ജാര്‍ഖണ്ഡ് നാലും സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് . 674 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ദേശീയ പാര്‍ട്ടികള്‍ക്ക് വേണ്ടി 349 പേരും ,പ്രാദേശിക പാര്‍ട്ടി പ്രതിനിധികളായ 31 പേരും, 236 പേറിയ അംഗീകൃത പാര്‍ട്ടി പ്രതിനിധികളും, 252 സ്വാതന്ത്രരുമാണ് മത്സരരംഗത്തുള്ളത്.

രാഹുല്‍ഗാന്ധിയും സമൃതിഇറാനിയും അമേഠിയിലും.   ് സോണിയ ഗാന്ധി റായ്ബറേലിയിലും അവസാന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നക്കിന്ന മധ്യപ്രദേശില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ,ഹരിയാന പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് അമിത്ഷായും മത്സരിക്കും .കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്ങ് മത്സരിക്കുന്ന ലക്‌നൗ ,രാജീവ് പ്രതാപ് റൂഡി (മുസഫര്‍പൂര്‍), അര്‍ജുന്‍ ജയന്ത് സിന്‍ഹ (ഹസാരിബാഗ),് രാജ്യവര്‍ധന്‍ സിങ് കൃഷ്ണ( പുനിയ ,ജയ്പൂര്‍ )തുടങ്ങിയ  മത്സരിക്കുന്നപ്രമുഖര്‍.

 

Tags: